obituarylive Broadcasting

എസ്.എച്ച്.മൗണ്ട്;പുല്ലുകാട്ട് റെജി കുര്യാക്കോസ് Live Funeral Telecast Available.

Tiju Kannampally  ,  2018-03-19 04:41:01amm

എസ്.എച്ച്.മൗണ്ട്; സഖി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ പുല്ലുകാട്ട് റെജി കുര്യാക്കോസ് (58) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (21.03.2018) വൈകുന്നേരം 4മണിക്ക് എസ്.എച്ച്.മൗണ്ട് ക്‌നാനായ തിരുഹൃദയ പളളിയില്‍. ഭാര്യ ഷൈനി എസ്.എച്ച്.മൗണ്ട് കുഴിത്തലവനാട്ട് കുടുംബാംഗമാണ്.മക്കള്‍; അഡ്വ.നിധിന്‍ പുല്ലുകാടന്‍(KCYL മുന്‍ അതിരൂപത ജനറല്‍ സെക്രട്ടറി), നീതു (കുവൈറ്റ്), ഡോ.നിത്യ റെജി(ബിലിവേസ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് തിരുവല്ല). മരുമക്കള്‍; പ്രിറ്റി ചൂരവേലില്‍ കല്ലറ(ഖത്തര്‍), ജൂണോ സ്റ്റീഫന്‍ ആനാലില്‍ ഉഴവൂര്‍. പരേതന്‍ സഖി വീക്ക്‌ലി, സമത്വം ഡയ്‌ലി തുടങ്ങിയവയുടെ ചീഫ് എഡിറ്ററും, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ SFI കൗണ്‍സിലര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ കോട്ടയം ഏരിയ പ്രസിഡന്റ്, തിരുഹൃദയ കുടുംബയോഗം കേന്ദ്ര വൈസ് പ്രസിഡന്റ്, S H മൗണ്ട് ചര്‍ച്ച് പാരിഷ് കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുമാരനല്ലൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസിന്റെ(സഖി അച്ചായി) മകനാണ്.

Latest

Copyrights@2016.