obituarylive Broadcasting

വെട്ടിമുകള്‍;തെക്കേല്‍ ഷാജിമോന്‍ ജോസഫ് Live Funeral Telecast Available.

Tiju Kannampally  ,  2018-03-22 03:27:52amm

ഏറ്റുമാനൂര്‍(വെട്ടിമുകള്‍); തെക്കേല്‍ ഷാജിമോന്‍ ജോസഫ്(49) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(23.03.2018) ഉച്ചയ്ക്ക് 1 മണിക്ക് ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സെന്റ് മേരീസ് പളളിയില്‍. ഭാര്യ ഷൈനി കുമ്മണ്ണൂര്‍ മാട്ടേല്‍ കുടുംബാംഗമാണ്.മക്കള്‍; ജീവ, സ്‌നേഹ, ഷൈന്‍.

 



Latest

Copyrights@2016.