india

പൂർവ്വികരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഒരു സമുദായമാണ് ക്നാനായ സമുദായമെന്ന് മുഖ്യമന്ത്രി.

Tiju Kannampally  ,  2018-04-14 05:41:50amm

 

ലോകത്തിന്റെ എവിടെ ചെന്നാലും ബദ്ധങ്ങൾ ഇടവിടാതെ ജീവിക്കണമെന്ന പൂർവ്വികരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഒരു സമുദായമാണ് ക്നാനായ സമുദായമെന്ന് മുഖ്യമന്ത്രി.
മലബാർ ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനം കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍;മലബാർ ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനം കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ലോകത്തിന്റെ എവിടെ ചെന്നാലും ബദ്ധങ്ങൾ ഇടവിടാതെ ജീവിക്കണമെന്ന പൂർവ്വികരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഒരു സമുദായമാണ് ക്നാനായ സമുദായമെന്ന് മുഖ്യമന്ത്രി.

 

 

 



Latest

Copyrights@2016.