india

രാജപുരം: ഹോളി ഫാമിലി സ്‌കൂളിന്റെ കെട്ടിട നിർമ്മാണ ഫണ്ട് ഉദ്ഘാടനം നടത്തി.

Tiju Kannampally  ,  2018-04-15 11:20:22pmm

 

School Rajapuram.Like Page
22 hrs · 
രാജപുരം: ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്‌കൂളിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഫണ്ടിന്റെ ഔദ്യോഗിക ഉത്‌ഘാടനം മുൻ അധ്യാപകൻ കെ ടി മാത്യു കുഴിക്കാട്ടിൽ നിന്നും സ്വീകരിച്ചുകൊണ്ട് ഫാ. ഷാജി വടക്കേതൊട്ടി നിർവഹിക്കുന്നു

രാജപുരം: ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്‌കൂളിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഫണ്ടിന്റെ ഔദ്യോഗിക ഉത്‌ഘാടനം മുൻ അധ്യാപകൻ കെ ടി മാത്യു കുഴിക്കാട്ടിൽ നിന്നും സ്വീകരിച്ചുകൊണ്ട് ഫാ. ഷാജി വടക്കേതൊട്ടി നിർവഹിക്കുന്നു.

 

 



Latest

Copyrights@2016.