obituarylive Broadcasting
കിടങ്ങൂര്‍: മലയാറ്റൂര്‍ പെണ്ണമ്മ ജോണ്‍ Live Funeral Telecast Available.
Tiju Kannampally , 2018-04-15 11:39:07pmm

കിടങ്ങൂര്‍: മലയാറ്റൂര്‍ പരേതനായ ജോണിന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (17-4-2018) ഉച്ചകഴിഞ്ഞ് 3.30-ന് കിടങ്ങൂര്‍ സെന്റ് മേരിസ് ഫൊറോനാ പള്ളിയില്‍. പരേത പേരൂര്‍ കൊരട്ടിയില്‍ കുടുംബാംഗം. മക്കള്‍: മാത്യു (കോട്ടയം ടെക്സ്റ്റൈയില്‍സ് മുന്‍ ജീവനക്കാരന്), ലിസമ്മ (റിട്ട. എല്‍.എച്ച്.ഐ. ജില്ലാ ആശുപത്രി കോട്ടയം), ജിന്‍സി സീന (ഇരുവരും യു.എസ്.എ). മരുമക്കള്‍: മോളി മണിവേലില്‍ മാറിടം, ബേബി തൊണ്ണംമാവുങ്കല്‍ നീറിക്കാട് (സെന്റ് മേരീസ് ഏജന്‍സീസ് അയര്‍ക്കുന്നം), ഷാജി പുളിയംപറമ്പില്‍ കൈപ്പുഴ (യു.എസ്.എ), ബിനു ചേത്തലില്‍ കൂടല്ലൂര്‍ (യു.എസ്.എ).
കിടങ്ങൂര്‍: മലയാറ്റൂര്‍ പെണ്ണമ്മ ജോണ്‍