america

കെ.സി.സി.എന്‍.എ കണ്‍വെഷനില്‍ പങ്കെടുക്കുവാന്‍ വീണ്ടും അവസരം.

Tiju Kannampally  ,  2018-05-03 08:19:13amm

 അന്റ്‌ല്ന്റാ. : ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക കെ.സി.സി.എന്‍.എ ഒരുക്കുന്ന അന്റ്‌ല്ന്റാ കണ്‍വെഷനിലേക്ക് വീണ്ടും രജിസ്ട്രര്‍ ചെയ്യാനുള്ള അവസരം തുറന്നിരിക്കുകയാണ്. അമേരിക്കയിലെ ഏറ്റവും വലിയ സംഘമായ കണ്‍വെഷനിലേക്ക് ഇനിയും രജിസ്ട്രര്‍ ചെയ്യാത്ത ആര്‍ക്കെങ്കിലും രജിസ്ട്രര്‍  ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മെയ് 15-ാമ തീയതി വരെ അതിനുള്ള അവസരം ഭാരവാഹികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഈ അവസരം കഴിവതും മുതലാക്കണമെന്ന് പ്രത്യകം കെ.സി.സി.എന്‍.എ കണ്‍വെഷന്‍ കമ്മറ്റി അംഗങ്ങള്‍ താല്‍പര്യപ്പെടുന്നു.



Latest

Copyrights@2016.