america

KVTV "ചിത്ര ഷോ 2018" റ്റിക്കറ്റ് ഓൺലൈനിൽ ലഭ്യമാണ്

Saju Kannampally  ,  2018-05-11 09:50:32pmm

KVTV "ചിത്ര ഷോ 2018" റ്റിക്കറ്റ് ഓൺലൈനിൽ ലഭ്യമാണ് 
ചിക്കാഗോ : 2018ലെ  ഏറ്റവും വലിയ സ്റ്റേജ് ഷോയും ശുദ്ധസംഗീതം ഇഷ്ടപ്പെടുന്നവർക്കും , ഇന്ത്യയിലെ മികച്ച ഗായികയും മലയാളത്തിന്റെ സ്വന്തം വാനമ്പാടിയുമായ കെ എസ് ചിത്രയും സംഗീത സംവിധായകൻ ശരത്തും മറ്റു പ്രഗത്ഭരായ സംഗീത പ്രതിഭകൾ ഒരുമിക്കുന്ന KVTV ഗീതാമണ്ഡലവും ചേർന്ന് മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ സഹകരണത്തോടു കൂടി  ഒരുക്കുന്ന ചിത്ര മ്യൂസിക് നൈറ്റ് 2018 മെയ് 20 ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ഗേറ്റ് വേ തീയേറ്ററിൽ ഒരുക്കുന്നു, ഫ്രീഡിയ എന്റെർടൈൻമെൻറ് ആണ് അമേരിക്ക മുഴുവനും ഈ ഷോ അവതരിപ്പിക്കുന്നത്. 
ഷിക്കാഗോയിലെ മുഴുവൻ സംഗീത പ്രേമികളയേയും ഈ സംഗീത സായാഹ്നത്തിലേക്ക് സംഘാടകർ ക്ഷണിക്കുന്നു. 
ഈ മുഴുനീള ശുദ്ധസംഗീത വിരുന്നിന്റെ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്. താഴെകാണുന്ന ലിങ്ക് ഉപയോഗിച്ച് ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്. 

Tickets Rate $50.00 for VIP and $30 for the Balcony 

https://www.paypal.com/webapps/shoppingcart?mfid=1526101685503_1c271aa5114f1&flowlogging_id=1c271aa5114f1#/checkout/shoppingCart

TICKETS
VIP & BALCONY

Latest

Copyrights@2016.