obituarylive Broadcasting

കരിംകുന്നം : വടക്കുംമുറി മറ്റപ്പിള്ളില്‍ എം എം മത്തായി | Live Funeral Broadcast Available

Tiju Kannampally  ,  2018-05-17 12:40:24amm

കരിംകുന്നം : വടക്കുംമുറി മറ്റപ്പിള്ളില്‍ എം എം മത്തായി നിര്യാതനായി. ശവസംസ്‌കാരം വെള്ളിയാഴ്ച (18- 5- 2018) 10.30 ന് വടക്കുംമുറി St. ജോസഫ ക്‌നാനായ  പള്ളിയില്‍. ഭാര്യ ക്ളാര പറമ്പഞ്ചേരി കിഴക്കേടശ്ശേരി കുടുംബാംഗം. മക്കള്‍ ലൂസി, ലാലി, ലൗലി, മാത്യൂസ്. മരുമക്കള്‍ ഫിലിപ്പ് കിഴക്കേല്‍ പിറവം, പരേതനായ ജോയി ഇഞ്ചനാട്ടില്‍ തിരുവനന്തപുരം,  പരേതനായ അബ്രഹാം വാഴയില്‍ പിറവം,  അന്നമ്മ മാത്യൂസ് തൊട്ടിയില്‍ അരീക്കര.

Latest

Copyrights@2016.