obituarylive Broadcasting

നിലമ്പൂര്‍ : ആലയ്ക്കല്‍ മത്തായി Live Funeral Telecast Available

Tiju Kannampally  ,  2018-05-17 12:47:16amm

 

നിലമ്പൂര്‍ : ആലയ്ക്കല്‍  മത്തായി നിര്യാതനായി. സംസ്‌കാരം

നിലമ്പൂര്‍ : ആലയ്ക്കല്‍  മത്തായി നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രത്യാശനാഥ പള്ളിയില്‍. ഭാര്യ : ഏലിയാമ്മ ഞീഴൂര്‍ കൈതമലയില്‍ കുടുംബാംഗം. മക്കള്‍ : മേരി, സിറിയേക്ക് , ജോയി, ജെയിംസ്, ബിജു, ബിനോയി (U.K). മരുമക്കള്‍ : ലൂക്കോസ് ഞീഴുക്കുന്നേല്‍ മോനിപ്പള്ളി, ജെസ്സി പുലിമലയില്‍ പിറവം, മോളി മണലുംപാറയില്‍ വാരപ്പെട്ടി, ബിന്‍സി തടത്തില്‍ എച്ചോം, നിര്‍മ്മല നിരപ്പില്‍ പയസ്മൗണ്ട്, മായ പരപ്പനാട്ട് അരീക്കര. കൊച്ചുമക്കള്‍ : ആനന്ദ്, അ്‌നിമോള്‍, ജൂഹി, ജൂഷി, ജോമി, റിജോ, അജോ, അഖില, അനില, അലീന, ക്രിസ്‌റ്റോ, ക്രിസ്റ്റി, ഹെന, ഡാനിയേല്‍, ഒലിവിയ, ജറമിയ.

 

 



Latest

Copyrights@2016.