obituarylive Broadcasting

വെളിയന്നൂര്‍ : താമരക്കാട് കൊണ്ടാടംപടവില്‍ ജോസഫ്

Tiju Kannampally  ,  2018-05-17 11:18:35pmm

വെളിയന്നൂര്‍ : താമരക്കാട് കൊണ്ടാടംപടവില്‍ ജോസഫ് (പാപ്പു- 65) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് അമനകര താമരക്കാട് സെന്റ് സെബാസറ്റിയന്‍സ് പള്ളിയില്‍. ഭാര്യ: മ്രാല പുളിയാംതടത്തില്‍ മോളി. മക്കള്‍: ജൂബിന്‍ (എംആര്‍എഫ് വടവാതൂര്‍), മഞ്ചു, രഞ്ചു (ഓസ്ട്രേലിയ). മരുമക്കള്‍: ലിജോ, സാജു കടമാട് (ആലപ്പുഴ), ഡെനി ചെഞ്ചേരിക്കുന്നേല്‍ (തുറവൂര്‍).

Latest

Copyrights@2016.