obituarylive Broadcasting
കരിങ്കുന്നം : താഴത്തുമ്പില് ഏലിക്കുട്ടി
Tiju Kannampally , 2018-05-17 11:28:26pmm
കരിങ്കുന്നം : താഴത്തുമ്പില് പരേതനായ ചാക്കോ കുരുവിളയുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഞായര്‍ 11നു സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പൈങ്കുളം പുതിയാപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ, ബേബി, ബിജു (ഇരുവരും യുകെ), ലില്ലി, ജോണി, സിസ്റ്റര്‍ മോളി, ലിനി. മരുമക്കള്‍: കുരുട്ടുപറമ്പില്‍ ജോസഫ്, ലില്ലി, അരീക്കര കണ്ണച്ചാന്കുന്നേല് പ്രസാദ്, എല്‍സി ജോണി (അധ്യാപിക എസ്എഎച്ച്എസ്എസ് കരിങ്കുന്നം), ബിസ്മി, വടക്കുംമുറി വട്ടപറമ്പില്‍ ജോണി.