obituarylive Broadcasting

ഇരവിമംഗലം : കണ്ണാരത്തില്‍ (പോത്തന്‍പറമ്പില്‍) വി.കെ. തോമസ്

Tiju Kannampally  ,  2018-05-19 10:17:06pmm

ഇരവിമംഗലം : കണ്ണാരത്തില്‍ (പോത്തന്‍പറമ്പില്‍) വി.കെ. തോമസ് (75) നിര്യാതനായി. സംസ്‌കാരം നാളെ 2.30 ന് സെന്റ് മേരീസ് ക്നാനായ പള്ളിയില്‍. ഭാര്യ: പോത്തന്‍പറമ്പില്‍ മേരി. മക്കള്‍: ഷാജി (യു.കെ.), ഷിബു (ഇലക്ട്രീഷ്യന്‍), മേഴ്സി, ബെന്നി. മരുമക്കള്‍: സെലിന്‍ (യു.കെ.), ജോണ്‍ തെരുവത്ത് (ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് മെംബര്‍, പറമ്പഞ്ചേരി), സിജി (സെന്റ് മാര്‍ഗരറ്റ് യുപിഎസ് കൈപ്പുഴ), ലിജി.

Latest

Copyrights@2016.