obituarylive Broadcasting

ചിക്കാഗോ : മറ്റക്കര പുതുമായിൽ എൽസമ്മ | Live Broadcast of Wake and Funeral Service Available

Saju Kannampally  ,  2018-05-22 06:05:24amm റിപ്പോര്‍ട്ട്: ജോസ് കണിയാലി

ചിക്കാഗോ: മറ്റക്കര മണ്ണൂപ്പളളി ഇടവക പുതുമായില്‍ സാനു വിന്‍റെ ഭാര്യ എല്‍സി (54) മെയ് 22 ന് ചിക്കാഗോയില്‍ നിര്യാതയാ യി. പുന്നത്തുറ വഴിയമ്പലത്തില്‍ കുടുംബാംഗമാണ് പരേത. സാമുവല്‍ മകനാണ്. സഹോദരങ്ങള്‍: കുര്യാക്കോസ്, പൊന്നമ്മ തത്തം കുളം, മറിയാമ്മ ആനാലില്‍, സൂസി തോട്ടത്തില്‍, ഫിലിപ്പ്, ബാബു, ബിന്‍സി കുന്നുംപുറത്ത്. മെയ് 24 ന് വ്യാഴാഴ്ച മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാപള്ളിയില്‍ വൈകുന്നേരം 5 മുതല്‍ 9 മണിവരെ പൊതുദര്‍ശനം നടക്കും. മെയ് 25 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് സെന്‍റ് മേരീസ് പള്ളിയില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം മേരിഹില്‍ സെമിത്തേരിയില്‍ സംസ്ക്കാരം. 

Click the link below to watch the live Wake and funeral service 

https://www.facebook.com/kvtvliveusa/

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live



Latest

Copyrights@2016.