obituarylive Broadcasting

മോനിപ്പള്ളി : പടിഞ്ഞാറെക്കുന്നേല്‍ (കരിക്കേല്‍) ചിന്നമ്മ

Tiju Kannampally  ,  2018-05-24 09:56:26pmm

മോനിപ്പള്ളി : പടിഞ്ഞാറെക്കുന്നേല്‍ (കരിക്കേല്‍) പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിനു തിരുഹൃദയ പള്ളിയില്‍. കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ കുഞ്ചറക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: പരേതനായ സണ്ണി, തോമസ്. മരുമക്കള്‍: മോളി, അനിത.

Latest

Copyrights@2016.