obituarylive Broadcasting

കല്ലിശ്ശേരി കൊടിയത്ത് മടത്തിലയ്യത്ത് . കെ.ഐ. മാത്യൂ Live Funeral Telecast Available

Tiju Kannampally  ,  2018-05-25 10:09:55amm

കല്ലിശ്ശേരി കൊടിയത്ത് മടത്തിലയ്യത്ത്  കെ.ഐ. മാത്യൂ (പാപ്പച്ചന്‍) നിര്യാതനായി. സംസ്‌കാരം 27.05.2018 ഞായറാഴ്ച 3.00pm ന് കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയ പള്ളിയില്‍. ഭാര്യ പരേതയായ അന്നാമ്മ മാത്യു മുക്കാട്ടു വരാത്രപറമ്പില്‍ കുറിച്ചി.

മക്കള്‍  മോളി, ലിസി, സണ്ണി,  ജെസ്സി, ഷാജി, ഷിജു. മരുമക്കള്‍ പരേതനായ വാകത്താനം ആയിരംതയ്യിക്കല്‍  ജോസ്,  കുറ്റൂര്‍ കരിങ്ങാട്ടില്‍ തങ്കച്ചന്‍,  കണ്ണങ്കര നെടുംപറമ്പില്‍ കുഞ്ഞുമോന്‍,  ഇരവിപേരൂര്‍ പുലിയകുന്നേല്‍ ആന്‍സി,  ചിങ്ങവനം ഇടശ്ശേരിയേത് ജയ,  പരേതയായ പോന്നുശ്ശേരില്‍ ജിഷ.

 



Latest

Copyrights@2016.