obituarylive Broadcasting

പിറവം:ചെട്ടിയാംകുന്നേല്‍( ചെമ്മനാട്) ജോര്‍ജ് ജോസഫ്

Tiju Kannampally  ,  2018-06-11 09:14:56pmm

 

പിറവം:ചെട്ടിയാംകുന്നേല്‍( ചെമ്മനാട്) ജോര്‍ജ് ജോസഫ് (86) നിര്യാതനായി. സംസ്‌കാരം നാളെ 11ന് ഹോളികിങ്സ് ക്നാനായ ഫൊറോന പള്ളിയില്‍. ഭാര്യ: ചെമ്മനാട്ട് പരേതയായ ഗ്രേസി. മക്കള്‍: ജിജോ (ബിസിനസ് പിറവം), ജിജി, ജിബു, ജീന. മരുമക്കള്‍: ജിജി, മ്രാല പുന്നമറ്റത്തില്‍ ജോയി, ടെസി(അധ്യാപിക കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍), ഒളശ കളപ്പുരയില്‍ ഡേവിസ്.

പിറവം:ചെട്ടിയാംകുന്നേല്‍( ചെമ്മനാട്) ജോര്‍ജ് ജോസഫ് (86) നിര്യാതനായി. സംസ്‌കാരം നാളെ (!3-6-18) 11ന് ഹോളികിങ്സ് ക്നാനായ ഫൊറോന പള്ളിയില്‍. ഭാര്യ: ചെമ്മനാട്ട് പരേതയായ ഗ്രേസി. മക്കള്‍: ജിജോ (ബിസിനസ് പിറവം), ജിജി, ജിബു, ജീന. മരുമക്കള്‍: ജിജി, മ്രാല പുന്നമറ്റത്തില്‍ ജോയി, ടെസി(അധ്യാപിക കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍), ഒളശ കളപ്പുരയില്‍ ഡേവിസ്.

 



Latest

Copyrights@2016.