obituarylive Broadcasting

തൊടുപുഴ : വണ്ടമറ്റം തോട്ടുപാട്ട് ത്രേസ്യാക്കുട്ടി Live Funeral Telecast Available.

Tiju Kannampally  ,  2018-06-11 11:05:11pmm

തൊടുപുഴ : വണ്ടമറ്റം തോട്ടുപാട്ട് പരേതനായ വര്‍ഗീസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം (13-6-18) നാളെ 2.30നു വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. മുതലക്കോടം ചെമ്പരത്തിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ടി. ജെ. ബേബി (റിട്ട. നഴ്‌സിങ് സൂപ്രണ്ട്, മെഡിക്കല്‍ കോളജ്, കോട്ടയം), സാലമ്മ, ജോണി, മേരി, ടി. വി. ബെന്നി (റിട്ട. സിഐ, കേരള പൊലീസ്, പാലക്കാട്), ടി. വി. മാമച്ചന്‍ (റിട്ട. ഡ്രൈവര്‍, കെഎസ്ആര്‍ടിസി, തൊടുപുഴ), ഡോളി (യുകെ). മരുമക്കള്‍: ആവോലി പാലക്കാട്ട് പരേതനായ തോമസ്, മാറിക പീടികപ്പറമ്പില്‍ അപ്പച്ചന്‍, മേരിക്കുട്ടി, ഏഴല്ലൂര്‍ നെടുങ്കല്ലേല്‍ ജോസഫ്, മറിയമ്മ ബെന്നി (ഡയറക്ടര്‍, കാര്‍ഷിക വികസന ബാങ്ക്, തൊടുപുഴ), ലൂസി മാമച്ചന്‍ (സര്‍വീസ് സഹകരണ ബാങ്ക്, വണ്ടമറ്റം), പെരുമ്പല്ലൂര്‍ പയ്യമ്പിള്ളില്‍ ജോളി (യുകെ).

Latest

Copyrights@2016.