obituarylive Broadcasting

ഓണംതുരുത്ത് : പതീപ്പറമ്പില്‍ മേരി Live Funeral Telecast Available.

Tiju Kannampally  ,  2018-06-12 10:40:52amm

ഓണംതുരുത്ത് : പതീപ്പറമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (13-6-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. പരേത ഇരവിമംഗലം തടനാകുഴിയില്‍ കുടംബാംഗം. മക്കള്‍ : എല്‍സമ്മ, റ്റോമി, സണ്ണി, ഗ്രേയിസി, സി.ജോസിനാ (സിസ്‌റ്റേഴ് ഓഫ് പ്രൊവിഡന്‍സ് നാഗാലാന്റ്), ജോമോന്‍ (കുവൈറ്റ്) ഫാ.ജോമി പതീപ്പറമ്പില്‍ (പയസ്മൗണ്ട്), ജെസ്സി. മരുമക്കള്‍ : പരേതനായ എബ്രാഗഹം, ലൈസ, പി.സി ഔസേപ്പ്, സിജി, നിഷ.

Latest

Copyrights@2016.