india

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ ഉദ്ഘാടനം ജൂണ്‍ 14 ന്.

Tiju Kannampally  ,  2018-06-13 07:35:23amm

 

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ ഉദ്ഘാടനം ജൂണ്‍ 14 ന്.   കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രപ്പോലീത്ത ആയിരുന്ന ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുടെ സ്മരണ നിലനിര്‍ത്താന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു. ഫൗണ്ടേഷന്റെ ഉദ്ഘാടനം ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജൂണ്‍ 14 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് ബി.സി.എം കോളേജ് ആഡിറ്റോറിയത്തില്‍ വെച്ച് കോട്ടയം അതിരൂപതാ ആര്‍ച്ച്  ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ മേജര്‍ ആര്‍ച്ച്  ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വഹിക്കുന്നതാണ്.
 കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രപ്പോലീത്ത ആയിരുന്ന ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുടെ സ്മരണ നിലനിര്‍ത്താന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു. ഫൗണ്ടേഷന്റെ ഉദ്ഘാടനം ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജൂണ്‍ 14 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് ബി.സി.എം കോളേജ് ആഡിറ്റോറിയത്തില്‍ വെച്ച് കോട്ടയം അതിരൂപതാ ആര്‍ച്ച്  ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ സാന്നിദ്ധ്യത്തില്‍ മേജര്‍ ആര്‍ച്ച്  ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വഹിക്കുന്നതാണ്.

 



Latest

Copyrights@2016.