india

"നേതൃത്വ പരിശീലന കളരി" - SperanZa 2018 ജൂൺ 15 ന്

Clintis Thekumkattil  ,  2018-06-13 11:20:52amm

കല്ലിശ്ശേരി: കെ സി വൈ എൽ അതിരൂപതാ സമിതിയും മലങ്കര ഫൊറോന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന "നേതൃത്വ പരിശീലന കളരി" - SperanZa  2018 ജൂൺ 15  വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ  കല്ലിശ്ശേരി സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ വച്ച് നടത്തപ്പെടുന്ന വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. പ്രസ്തുത ക്യാമ്പ് "ചെങ്ങന്നൂരിന്റെ  പ്രിയങ്കരനായ  എം.എൽ.എ ശ്രീ.സജി ചെറിയാൻ" ഉദ്ഘാടനകർമ്മം നിർവഹിക്കും. മലങ്കര ഫൊറോനയിലെ എല്ലാ കെ.സി.വൈ.എൽ അംഗങ്ങളെയും പ്രസ്തുത ക്യാമ്പിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.  



Latest

Copyrights@2016.