india

തിരൂർ KCYL യുവജനങ്ങൾ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Tiju Kannampally  ,  2018-06-15 10:16:37pmm

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
തിരൂർ: സഹോദര സ്നേഹത്തിന്റെ അടയാളമായ ഈദ് ദിനത്തിൽ പള്ളിയും പരിസരവും ക്ലീൻ ചെയ്ത് തിരൂർ സെന്റ്. ഫ്രാൻസിസ്സ് അസ്സിസ്സി ദേവാലയത്തിലെ KCYL യുവജനങ്ങൾ മാതൃകയായി. മഴക്കാല രോഗങ്ങൾ പെറ്റുപെരുകുന്ന ഈ സമയത്ത് നമ്മുടെ വീടും പരിസരവും നാം തന്നെ കാത്ത് സൂക്ഷിക്കണം എന്ന ആശയം ഉൾക്കൊണ്ടാണ് റവ.ഫാ. ജിനു ആവണിക്കുന്നേൽ അച്ചന്റെ നേതൃത്തത്തിൽ തിരൂർ KCYL യുവജനങ്ങൾ ഈ പൊതു അവധി ദിനത്തിൽ പരിസര ശുചീകരണം നടത്തിയത്.

Latest

Copyrights@2016.