obituarylive Broadcasting

കരിംങ്കുന്നം; ചെറുപച്ചിക്കര മറിയക്കുട്ടി Live Funeral Telecast Available.

Tiju Kannampally  ,  2018-06-17 11:01:36pmm

കരിംങ്കുന്നം; ചെറുപച്ചിക്കര പരേതനായ തോമസിന്റെ ഭാര്യയും സാള്‍ട് & പെപ്പെര്‍ ഹോട്ടല്‍ ഉടമയുമായ ജോമോന്റെ മാതാവുമായ മറിയക്കുട്ടി(86) നിര്യാതയായി. ശവസംസ്‌കാരം ചൊവ്വാഴ്ച (19- 6-2018) ഉച്ചകഴിഞ്ഞു കരിംങ്കുന്നം സെന്റ്. അഗസ്റ്റിന്‍ പള്ളിയില്‍. പരേത കരിംങ്കുന്നം കര്‍ത്താനത് കുടുംബാംഗമാണ്. മക്കള്‍ മേരിക്കുട്ടി, ചിന്നമ്മ, ഏലിയാമ്മ, ഫിലോ, ത്രേസ്യക്കുട്ടി, ജോമോന്‍. മരുമക്കള്‍ പരേതനായ ബേബി നിരപ്പില്‍, പരേതനായ ജോസ് കൈതാരത്തില്‍, ഏലിയാമ്മ കുരുവിള നിരപ്പില്‍, പൗലോസ് വെട്ടിക്കല്‍, സൈമണ്‍ മുണ്ടുപുഴക്കല്‍, മേഴ്സി വൈപ്പേല്‍.

 

കരിംങ്കുന്നം

 

 



Latest

Copyrights@2016.