india

നേതൃത്വ പരിശീലന കളരി .. SPERANZA രാജപുരം, ചങ്ങലിരി ഫൊറോന കൾ സംയുക്തമായി നടത്തി.

Tiju Kannampally  ,  2018-06-19 09:24:55pmm

 

നേതൃത്വ പരിശീലന കളരി
.... SPERANZA രാജപുരം, ചങ്ങലിരി ഫൊറോന കൾ സംയുക്തമായി നടത്തി....
കെ.സി.വൈ.എൽ.അതിരൂപത സമിതിയും  രാജപുരം, ചങ്ങലീരി ഫൊറോന സമിതികളും  സംയുക്തമായി സംഘടിപ്പിച്ച  #Speranza നേതൃത്വപരിശീലന കളരി ജൂൺ 15 വൈകുന്നേരം 5 മണിക്ക്  ആരംഭിച്ചു .
കെ സി വൈ എൽ രാജപുരം ഫൊറോന  പ്രസിഡന്റ്‌ ശ്രി ലിജോ ലൂക്കോസ് ന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം മലബാർ റീജിയൺ കെ സി വൈ എൽ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത്‌  ഉദ്ഘാടനം  ചെയ്തു  . രാജപുരം ഫൊറോന ചാപ്ലയിൻ ഫാ. ജിൻസ് കണ്ടക്കാട്ട്  സ്വാഗതം ആശംസിച്ചു. രാജപുരം ഫൊറോന വികാരി ബഹു. ഷാജി വടക്കേത്തൊട്ടി അച്ചൻ മാർഗരേഖ പ്രകാശനം നടത്തിയ യോഗത്തിൽ ചങ്ങലീരി ഫൊറോന ചാപ്ലയിൻ ഫാ ജോബിൻ പ്ലാചാരി അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത സമിതിയെ പ്രതിനിധീകരിച്ചു  സ്റ്റെഫി കപ്പളങ്ങാടും, ജോണിസ് പി സ്റ്റീഫൻ നും,ചങ്ങലീരി ഫൊറോന പ്രസിഡന്റ്‌ ജോൺസൻ ഉം  യോഗത്തിൽ പങ്ക്കെടുത്തു സംസാരിച്ചു. യോഗത്തിൽ പങ്കെടുത്തവർക്ക്  രാജപുരം ഫൊറോന ജോയിന്റ് സെക്രട്ടറി  ബിജി ബേബി  നന്ദി അർപ്പിച്ചു. ടീം ACT ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്ലാസ്സ്‌ യുവജങ്ങൾക്കു ഏറെ ഉപകാരപ്പെട്ടു .രാത്രിയിൽ  ജപമാലയും  ഡാൻസ് പ്രോഗ്രാമസും  നടത്തപെട്ടു  .ക്യാമ്പിൽ ഉടനീളം ഇരു ഫൊറോനയിലെയും യുവജനങ്ങൾ  സജീവമായി പങ്കെടുത്തു .... ക്യാമ്പിനോട് സഹകരിച്ച രാജപുരം, ചങ്ങലീരി  ഫൊറോനകളിലെ എല്ലാ യൂണിറ്റ് ഭാരവാഹികൾക്കും നന്ദി പറയുന്നു . യുവജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായി തീർന്ന ഈ ക്യാമ്പ്‌  നടത്തുവാൻ  വേണ്ട സഹായ സഹകരണങ്ങൾ നൽകിയ KCYL രാജപുരം ഫൊറോനക്കുംചങ്ങലീരി ഫൊറോനക്കും  പ്രത്യേകം നന്ദി പറയുന്നു .

കെ.സി.വൈ.എൽ.അതിരൂപത സമിതിയും  രാജപുരം, ചങ്ങലീരി ഫൊറോന സമിതികളും  സംയുക്തമായി സംഘടിപ്പിച്ച  #Speranza നേതൃത്വപരിശീലന കളരി ജൂൺ 15 വൈകുന്നേരം 5 മണിക്ക്  ആരംഭിച്ചു .കെ സി വൈ എൽ രാജപുരം ഫൊറോന  പ്രസിഡന്റ്‌ ശ്രി ലിജോ ലൂക്കോസ് ന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം മലബാർ റീജിയൺ കെ സി വൈ എൽ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത്‌  ഉദ്ഘാടനം  ചെയ്തു  . രാജപുരം ഫൊറോന ചാപ്ലയിൻ ഫാ. ജിൻസ് കണ്ടക്കാട്ട്  സ്വാഗതം ആശംസിച്ചു. രാജപുരം ഫൊറോന വികാരി ബഹു. ഷാജി വടക്കേത്തൊട്ടി അച്ചൻ മാർഗരേഖ പ്രകാശനം നടത്തിയ യോഗത്തിൽ ചങ്ങലീരി ഫൊറോന ചാപ്ലയിൻ ഫാ ജോബിൻ പ്ലാചാരി അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത സമിതിയെ പ്രതിനിധീകരിച്ചു  സ്റ്റെഫി കപ്പളങ്ങാടും, ജോണിസ് പി സ്റ്റീഫൻ നും,ചങ്ങലീരി ഫൊറോന പ്രസിഡന്റ്‌ ജോൺസൻ ഉം  യോഗത്തിൽ പങ്ക്കെടുത്തു സംസാരിച്ചു. യോഗത്തിൽ പങ്കെടുത്തവർക്ക്  രാജപുരം ഫൊറോന ജോയിന്റ് സെക്രട്ടറി  ബിജി ബേബി  നന്ദി അർപ്പിച്ചു. ടീം ACT ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്ലാസ്സ്‌ യുവജങ്ങൾക്കു ഏറെ ഉപകാരപ്പെട്ടു .രാത്രിയിൽ  ജപമാലയും  ഡാൻസ് പ്രോഗ്രാമസും  നടത്തപെട്ടു  .ക്യാമ്പിൽ ഉടനീളം ഇരു ഫൊറോനയിലെയും യുവജനങ്ങൾ  സജീവമായി പങ്കെടുത്തു .... ക്യാമ്പിനോട് സഹകരിച്ച രാജപുരം, ചങ്ങലീരി  ഫൊറോനകളിലെ എല്ലാ യൂണിറ്റ് ഭാരവാഹികൾക്കും നന്ദി പറയുന്നു . യുവജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായി തീർന്ന ഈ ക്യാമ്പ്‌  നടത്തുവാൻ  വേണ്ട സഹായ സഹകരണങ്ങൾ നൽകിയ KCYL രാജപുരം ഫൊറോനക്കുംചങ്ങലീരി ഫൊറോനക്കും  പ്രത്യേകം നന്ദി പറയുന്നു .

 



Latest

Copyrights@2016.