america

ചിക്കാഗോ കെ സി എസ് ഒളിമ്പിക്സ് 2018 ജൂലൈ 7 ശനിയാഴ്ച

Saju Kannampally  ,  2018-06-27 09:25:13pmm റിപ്പോർട്ട് ; ജോണിക്കുട്ടി പിള്ളവീട്ടിൽ

 

ചിക്കാഗോ കെ സി എസ് ഒളിമ്പിക്സ് ജൂലൈ 7 ശനിയാഴ്ച 
ചിക്കാഗോ : ക്നാനായ കത്തോലിക്ക സൊസൈറ്റി ചിക്കാഗോയുടെ ഈ വർഷത്തെ ഒളിമ്പിക്സ് ജൂലൈ 7 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെ നടക്കും, എല്ലാവർഷവും ഏറ്റവും കൂടുതൽ ക്നാനായ മക്കൾ ഒരുമിച്ചു കൂടുന്ന അസുലഭ നിമിഷമാണ് കെ സി എസ്  ഒളിമ്പിക്സ് എന്ന് പ്രെസിഡന്റ് ബിനു പൂത്തുറയിൽ അറിയിച്ചു. വിവിധ ഇനങ്ങളിലായി വിവിധ പ്രായ പരിധിയിലുള്ള ആളുകൾക്ക് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ആയിരത്തോളം ആളുകൾ ഒളിമ്പിക്സ് വേദിയിൽ എത്തുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഒളിമ്പിക്സ് ന് ഒപ്പം ബാർബിക്കു പാർട്ടി ഒളിമ്പിക്സ്ന് ആവേശം പകരും. 
കായിക മത്സരങ്ങൾക്ക്‌ ഒടുവിൽ വോളിബോൾ , വടം വലി മത്സരങ്ങൾ ഒളിമ്പിക്സ്ന് കൂടുതൽ മോഡി പകരും എന്ന് സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു. 
കോട്ടയം രൂപതയിലെ മുഴുവൻ ഫൊറോനകളെയും നാലായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 
മോർട്ടൻ ഗ്രോവിലുള്ള സെൻറ് പോൾ വുഡ് പാർക്കിലാണ് ഒളിമ്പിക്സ് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി ചാമ്പ്യൻമാരാകാൻ എല്ലാ ഫൊറോനകളും ഒരുക്കങ്ങൾ നടത്തികൊണ്ടിരിക്കുകയാണ് എന്ന് ട്രഷർ ഷിബു മുളയാനിക്കുന്നേൽ അറിയിച്ചു. ജോണിക്കുട്ടി പിള്ളവീട്ടിൽ , ഡബിൻ വിലങ്ങുകല്ലേൽ വിവധ ഫൊറോനായുടെ പ്രതിനിധികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. 
റിപ്പോർട്ട് ; ജോണിക്കുട്ടി പിള്ളവീട്ടിൽ 
ചിക്കാഗോ : ക്നാനായ കത്തോലിക്ക സൊസൈറ്റി ചിക്കാഗോയുടെ ഈ വർഷത്തെ ഒളിമ്പിക്സ് ജൂലൈ 7 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെ നടക്കും, എല്ലാവർഷവും ഏറ്റവും കൂടുതൽ ക്നാനായ മക്കൾ ഒരുമിച്ചു കൂടുന്ന അസുലഭ നിമിഷമാണ് കെ സി എസ്  ഒളിമ്പിക്സ് എന്ന് പ്രെസിഡന്റ് ബിനു പൂത്തുറയിൽ അറിയിച്ചു. വിവിധ ഇനങ്ങളിലായി വിവിധ പ്രായ പരിധിയിലുള്ള ആളുകൾക്ക് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ആയിരത്തോളം ആളുകൾ ഒളിമ്പിക്സ് വേദിയിൽ എത്തുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഒളിമ്പിക്സ് ന് ഒപ്പം ബാർബിക്കു പാർട്ടി ഒളിമ്പിക്സ്ന് ആവേശം പകരും. 
കായിക മത്സരങ്ങൾക്ക്‌ ഒടുവിൽ വോളിബോൾ , വടം വലി മത്സരങ്ങൾ ഒളിമ്പിക്സ്ന് കൂടുതൽ മോഡി പകരും എന്ന് സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു. 
കോട്ടയം രൂപതയിലെ മുഴുവൻ ഫൊറോനകളെയും നാലായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മോർട്ടൻ ഗ്രോവിലുള്ള സെൻറ് പോൾ വുഡ് പാർക്കിലാണ് ഒളിമ്പിക്സ് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി ചാമ്പ്യൻമാരാകാൻ എല്ലാ ഫൊറോനകളും ഒരുക്കങ്ങൾ നടത്തികൊണ്ടിരിക്കുകയാണ് എന്ന് ട്രഷർ ഷിബു മുളയാനിക്കുന്നേൽ അറിയിച്ചു. ജോണിക്കുട്ടി പിള്ളവീട്ടിൽ , ഡബിൻ വിലങ്ങുകല്ലേൽ വിവധ ഫൊറോനായുടെ പ്രതിനിധികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. ചിക്കാഗോയിലെ ക്നാനായ മക്കളുടെ കായിക മാമാങ്കമായ കെ സി എസ് ചിക്കാഗോ കെ സി എസ് ഒളിമ്പിക്സ് ഒരു വലിയ സുഹൃദയ കൂട്ടയ്മയാക്കാൻ ചിക്കാഗോയിലെ മുഴുവൻ ക്നാനായ മക്കളെയും സംഘടകർ ക്ഷണിക്കുന്നു
റിപ്പോർട്ട് ; ജോണിക്കുട്ടി പിള്ളവീട്ടിൽ 

 



Latest

Copyrights@2016.