america

"ഒര്‍ലാന്‍ഡോയില്‍ ഇടയന്‍ ആടുകളോടുകൂടെ"

Tiju Kannampally  ,  2018-06-30 12:56:09amm

ഫ്ലോറിഡ സെൻസ്റ്റീഫൻ ക്നാനായ കത്തോലിക്ക  മിഷ്യൻ ഒർലാൻഡോയിൽ ഉദ്ഘാടനത്തിനുശേഷം ചിക്കാഗോ രൂപതാ സഹായമെത്രാൻ അഭി. ജോയി ആലപ്പാട്ട് പിതാവ്ഒര്‍ലാന്‍ഡോയില്‍ കാട്ടിപ്പറമ്പിൽ ഡോ.സോജന്‍ & ഡോ.ഷീനാ ദമ്പതികളുടെ ഭവനത്തിൽ വച്ച് നടത്തപ്പെട്ട  കൂടാരയോഗത്തിൽ  സംബന്ധിച്ചു പ്രാർത്ഥിച്ച് സന്ദേശം നൽകി. സഭയുടെ അനുദിന ജീവിതത്തിൽ ഉത്തരവാദിത്വബോധത്തോടെ ദൈവജനത്തിന് പങ്കുചേരാനുള്ള ഏറ്റവും ഫലപ്രദമായ അവസരമാണ് കൂടാരയോഗം എന്ന്  മിഷൻ ഡയറക്ടർ ഫാദർ മാത്യു മേലേടം പറഞ്ഞു. കൂടാര യോഗത്തിൽ പങ്കെടുത്ത ഏവർക്കും  ഡോ.സോജന്‍ & ഡോ.ഷീനാ നന്ദി അർപ്പിച്ചു. 

 

"ഒര്‍ലാന്‍ഡോയില്‍ ഇടയന്‍ ആടുകളോടുകൂടെ" ഡോ.സോജന്‍ & ഡോ.ഷീനാ എന്ന് 
 

 



Latest

Copyrights@2016.