obituarylive Broadcasting

മാന്‍വെട്ടം : അരീച്ചിറ മറിയം

Tiju Kannampally  ,  2018-07-03 09:03:09pmm

മാന്‍വെട്ടം : അരീച്ചിറ പരേതനായ ഉതുപ്പാന്റെ ഭാര്യ മറിയം (102) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു കല്ലറ സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍. കട്ടച്ചിറ പറേക്കോണത്ത് കുടുംബാംഗമാണ് മക്കള്‍: ഏബ്രഹാം, അന്നമ്മ, കുര്യന്‍, തോമസ്. മരുമക്കള്‍: ലീലാമ്മ, ചാക്കോ പെരുംപുഴ (കോതനല്ലൂര്‍), ചിന്നമ്മ, മേഴ്‌സി.

Latest

Copyrights@2016.